വെള്ളനാട്:എസ്.എൻ.ഡി.പി യോഗം വെള്ളനാട് കമ്പനിമുക്ക് ശാഖാ വാർഷികം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പി.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ് ,യോഗം ഡയറക്ടർ എസ്.പ്രവീൺ കുമാർ,യൂണിയൻ കൗൺസിലർമാരായ പറണ്ടോട് മുകുന്ദൻ,കൊക്കോട്ടേല ബിജുകുമാർ,കൊറ്റംപള്ളി ഷിബു,വി.ശാന്തിനി,ദ്വിജേന്ദ്രലാൽ ബാബു,ജി.വിദ്യാധരൻ,ജി.ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.ശാഖാ ഭാരവാഹികളായി എസ്.തങ്കപ്പൻ (പ്രസിഡന്റ്),പി.വി.ശ്രീലത (വൈസ് പ്രസിഡന്റ്),കെ.വിനായകൻ (സെക്രട്ടറി),എം.ബാബു (യൂണിയൻ കമ്മിറ്റിയംഗം),ബി.പി.അരുൺ,അജേഷ്,എസ്.രണദേവ്,പ്രസന്നൻ,പി.ജയൻ,സുധാകരൻ,നിശാന്ത് (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ),ബി.പവനൻ,സി.അശോകൻ,പി.ജി.അനിൽകുമാർ (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.