തിരുവനന്തപുരം:വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരാറുള്ള നിറപുത്തരി ഞായറാഴ്ച രാവിലെ 10ന് ക്ഷേത്രമേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. നാടിന്റെ ഐശ്വര്യത്തിനും സമ്പൽ സമ്യദ്ധിക്കുമായി നടത്തുന്ന നിറപുത്തരി പൂജയിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അഭ്യർത്ഥിച്ചു.ചടങ്ങിനോടനുബന്ധിച്ച് പൂജിച്ച അയർ നെൽകതിർ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.ഫോൺ: 0471 - 2741 222, 9656 977773