photo

പാലോട്: കുറുപുഴ വെമ്പ് ഈട്ടിമൂട് പ്രവീൺ ഭവനിൽ സി.ആർ.പി.എഫ് ഭടൻ ഗോപി (59) ഡ്യൂട്ടിക്കിടെ അസുഖബാധിതനായി ഡൽഹിയിൽ മരിച്ചു.സേവന കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അന്ത്യം.പ്രഭയാണ് ഭാര്യ.മക്കൾ:പ്രവീൺ,പ്രവിത.മരുമകൾ:നീതു.ഇന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ സംസ്കരിക്കും.