bhavaniamma

ആറ്റിങ്ങൽ : കീഴാറ്റിങ്ങൽ പ്ലാക്കോട്ടുകോണം ആർ. ബി.ഭവനിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ഭവാനിഅമ്മ (87)നിര്യാതയായി. മക്കൾ : ശോഭന, അനിൽകുമാർ, മിനിമോൾ, പരേതയായ സുലേഖ. മരുമക്കൾ :ഹരിദാസ്, രാജേന്ദ്രൻ, രേഷ്മ, ബാലകൃഷ്ണൻ. സഞ്ചയനം 26 ന് രാവിലെ 8.30 ന്.