ആറ്റിങ്ങൽ:ആലംകോട് ഷെഫീല മൻസിലിൽ എം. പീരുക്കണ്ണ് (67) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: നസിയ, റംസിയ, അൻസിൽ മാഹിൻ. മരുമക്കൾ:ഷിബു മുസ്തഫ,നിസാമുദ്ദീൻ,ആമിന.