charamam

തിരുവനന്തപുരം: ഡ്രൈവർ മലയിൻകീഴ്
ഊറ്റുപാറ ലക്ഷംവീട്ടിൽ എസ്.എസ്.പ്രവീൺ(40,മാതൃഭൂമി തിരുവനന്തപുരം ) ജോലിയ്ക്കിടെ
കുഴഞ്ഞു വീണ് മരിച്ചു. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.ഹൃദയസ്തംഭനമാണ് മരണ
കാരണം.പിതാവ് : സോമൻ.മാതാവ് : സുഷമ.ഭാര്യ : ടി.ആർ.ദീപ.മക്കൾ :
പ്രതിക പ്രവീൺ,പ്രതിക് പ്രവീൺ.മരണാനന്തരചടങ്ങുകൾ : ചൊവ്വാഴ്ച രാവിലെ 8.30ന്.