
മലയിൻകീഴ് : വിളപ്പിൽശാല ബഥേൽ കോട്ടേജിൽ ജി.എസ്.രാജി(41,സെക്രട്ടറിയേറ്റ് പൊതുഭരണവിഭാഗം ഉദ്യോഗസ്ഥൻ,കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ഏര്യ കമ്മിറ്റി അംഗം)നിര്യാതനായി.ഭാര്യ : ജെ.അനുജ (തിരുവനന്തപുരം ജില്ലാ കോടതി).മക്കൾ : ജിന്റോ ആർ.ജേക്കബ്,ജിനോ ആർ.ജേക്കബ്. പ്രാർത്ഥന : ഞായറാഴ്ച ഉച്ചയ്ക്ക് 1 ന്.