ആറ്റിങ്ങൽ: അയിലം റെജി വിലാസത്തിൽ ജനതൻ (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: റെജി, രാജി, രാജൻ. മരുമക്കൾ: ആര്യ,സുരേഷ്, സൂര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.