
വർക്കല: വേളമാനൂർ പത്മനാഭ വിലാസത്തിൽ( മാടൻവിള ) പരേതനായ ചന്ദ്രശേഖരൻ മുതലാളിയുടെ ഭാര്യ ബി. കമലാവതി (96) നിര്യാതയായി. മക്കൾ: പൊന്നമ്മ, പൊന്നപ്പൻ, ശ്രീമതി, മോഹനൻ, ഉഷ, പരേതനായ ഗോപാലകൃഷ്ണൻ, ബേബി, മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, പരേതനായ വിജയൻ, പരേതനായ രാമഭദ്രൻ, പഞ്ചവടി മോഹനൻ.
ഫോട്ടോ- കമലാവതി.