photo

നെടുമങ്ങാട് . പനവൂർ കൊല്ല അംബുജ നിവാസിൽ പി.വേണുഗോപാലൻ നായർ നിര്യാതനായി.ഗിരിജകുമാരിയാണ് ഭാര്യ. മക്കൾ: ശ്രുതി വേണുഗോപാൽ, സ്മൃതി വേണുഗോപാൽ. മരുമകൻ: വിഷ്ണു എസ് .എസ്.

സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.