p

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം.

ആർക്കിടെക്ടർ,മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിചേർക്കാനും കഴിയും. ഇന്ന് മുതൽ ഈമാസം 26 വൈകിട്ട് 3വരെയാണ് സമയം.പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതിനുള്ള ക്രമീകരണവും വിജ്ഞാപനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 29​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ 2022​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ക​രി​യ​ർ​ ​റി​ലേ​റ്റ​ഡ് ​സി.​ബി.​സി.​എ​സ്.​എ​സ് ​ബി.​സി.​എ.​ ​(332​)​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​ഈ​മാ​സം​ 29​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് 3​ ​വ​രെ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​വ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​വി​ശ​ദ​മാ​യ​ ​ടൈം​ടേ​ബി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ഈ​മാ​സം​ 20​ ​മു​ത​ൽ​ 23​ ​വ​രെ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​ക​ളാ​ണ് ​പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.

കി​റ്റ്സി​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​(​കി​റ്റ്സ്)​ ​ആ​റു​ ​മാ​സ​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​അ​ഡ്മി​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​യോ​ഗ്യ​ത​:​ ​പ്ല​സ് ​ടു.​ ​കി​റ്റ്സി​ന്റെ​ ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം​ ​ടി.​കെ.​എം​ ​കാ​മ്പ​സ്,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​ഫാ​റൂ​ഖ് ​കോ​ളേ​ജ് ​കാ​മ്പ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ക്ളാ​സ്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 9567869722.

അ​​​പ്ര​​​ന്റി​​​സ്ഷി​​​പ് ​​​ട്രെ​​​യി​​​നിം​​​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ജ​​​ർ​​​മ്മ​​​നി​​​യി​​​ൽ​​​ ​​​സി​​​വി​​​ൽ,​​​ ​​​ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി​​​ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​​​സൗ​​​ജ​​​ന്യ​​​ ​​​ഡി​​​ഗ്രി​​​ ​​​കോ​​​ളേ​​​ജ് ​​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം​​​ ​​​വി​​​വി​​​ധ​​​ ​​​ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​​ ​​​സാ​​​ല​​​റി​​​യോ​​​ടു​​​ ​​​കൂ​​​ടി​​​ ​​​അ​​​പ്ര​​​ന്റി​​​സ് ​​​ആ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് ​​​ഡ​​​ൽ​​​ഹി​​​ ​​​ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള​​​ ​​​ആ​​​ർ​​​ഷ​​​ ​​​ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ.​​​ ​​​മൂ​​​ന്ന് ​​​വ​​​ർ​​​ഷ​​​ ​​​കോ​​​ഴ്സ് ​​​ക​​​ഴി​​​യ​​​മ്പോ​​​ൾ​​​ ​​​സ്ഥി​​​രം​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ൽ​​​കു​​​മെ​​​ന്ന് ​​​അ​​​വ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​പ്ല​​​സ് ​​​ടു​​​ ​​​വി​​​നു​​​ ​​​സ​​​യ​​​ൻ​​​സ് ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​ 60​​​%​​​ ​​​മാ​​​ർ​​​ക്കു​​​ള്ള​​​വ​​​ർ​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​പ്ര​​​സ്തു​​​ത​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഉ​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ഫോ​​​ൺ​​​/​​​വാ​​​ട്സ്ആ​​​പ്പ് 9778192644.