balakrishnasari

വിതുര: ചായംമേക്കുംകര പുത്തൻവീട്ടിൽ ബാലകൃഷ്ണൻ ആശാരി (67) നിര്യാതനായി. ഭാര്യ: എ.ലത .മക്കൾ: മഞ്ജുഷ, ബിനു. ഹിമ, സുമ. മരുമക്കൾ: പുഷ്പരാജൻ, സുമ, മനു, സൂരജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.