p

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ പഠനം നടത്തുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഗവേഷണങ്ങൾ നടത്തുന്നതിനായി എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരെയാണ് പരിഗണിക്കുക.
ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, ഗവേഷണം നടത്തിയ വിഷയങ്ങളുടെ സംഗ്രഹം, പബ്ലിക്കേഷൻസ് വിവരങ്ങൾ എന്നിവ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ 30നകം സമർപ്പിക്കണം. വിലാസം: പ്രോഗ്രാം മാനേജർ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീം, ഡിപ്പാർമെന്റ് ഒഫ് വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ്, പൂജപ്പുര, തിരുവനന്തപുരം-695012.

എ​സ്.​സി.​ഇ.​ആ​ർ.​ടി​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സ​ ​ഗ​വേ​ഷ​ണ​ ​പ​രി​ശീ​ല​ന​ ​സ​മി​തി​യി​ലെ​ ​മൂ​ല്യ​നി​ർ​ണ​യ​ ​സെ​ല്ലി​ലേ​ക്ക് ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​വി​ദ​ഗ്ദ്ധ​ർ​/​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​സി​സ്റ്റം​ ​മാ​നേ​ജ​ർ​/​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 30​നു​ ​മു​ൻ​പാ​യി​ ​ഡ​യ​റ​ക്ട​ർ,​എ​സ്.​സി.​ഇ.​ആ​ർ.​ടി,​വി​ദ്യാ​ഭ​വ​ൻ,​ ​പൂ​ജ​പ്പു​ര​ ​തി​രു​വ​ന​ന്ത​പു​രം​-12​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​c​e​r​t.​k​e​r​a​l​a.​g​o​v.​i​n.