roy-thomas69

പെരുമ്പാവൂർ: വേങ്ങൂർ പണ്ടിക്കുടി വീട്ടിൽ റോയി തോമസ് (69) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷിനു, റോഷൻ. മരുമക്കൾ: എൽദോ, മിന്റു. സംസ്കാരം ഇന്ന് 2ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ.