krishna

വെള്ളയമ്പലം: ഇലങ്കം ഗാർഡൻസിൽ പരേതനായ എസ്. അറുമുഖം പിള്ളയുടെ (റിട്ട. സെയിൽസ് ടാക്സ് കമ്മീഷണർ) ഭാര്യ എ. കൃഷ്ണകുമാരി (90) നിര്യാതയായി. മകൻ: എ.ആർ. കൃഷ്ണൻ. മരുമകൾ: നിർമല. സഞ്ചയനം 26ന് രാവിലെ 9ന് സ്വവസതിയിൽ.