
മലയിൻകീഴ്: പാലോട്ടുവിള ഴാത്രമൂല വീട്ടിൽ വാടകയ്ത്ത് താമസിക്കുന്ന കോട്ടയം മറിയപ്പള്ളിയിൽ ഇടത്തിൽ പരേതനായ കേശവപണിക്കരുടെ ഭാര്യ നാണിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, രത്നമ്മ,ഉമാദേവി, രഘുവരൻ നായർ,സജീവ്കുമാർ.മരുമക്കൾ: ചന്ദ്രമതി, ചന്ദ്രശേഖരൻ നായർ,സുകുമാരൻ നായർ, ലതാകുമാരി, ലതാകുമാരി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.