kamala

വട്ടപ്പാറ: ചിറ്റാഴ ശ്രീ ഭവനിൽ പരേതനായ ശ്രീധരപണിക്കറിന്റെ ഭാര്യ കമലമ്മ (92) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്. മക്കൾ: രാധാമണി, രമേശ്, സുധാമണി, സതി മണി. മരുമക്കൾ: പരേതനായ ശ്രീധരൻ, ലതിക കുമാരി, പരേതരായ രാജേന്ദ്രൻ, ശിശുപാലൻ.