1

പൂവാർ: അരുമാനൂർ തോട്ടുവരമ്പിൽ വീട്ടിൽ പരേതനായ ചാൾസിന്റെ ഭാര്യ രാജമ്മ.എൻ (75) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുരേഷ്, ഉഷാംബിക. മരുമക്കൾ: സുജാത സുരേന്ദ്രൻ, മഞ്ജുഷാ സുരേഷ്, അജുകുമാർ.