sathis

കരകുളം: ഏണിക്കര മേലെ തരിമണ്ണൂരിൽ ചതയം വീട്ടിൽ കെ. സതീഷ് കുമാർ (52) നിര്യാതനായി. ഭാര്യ: ലേഖ. മകൻ: വിഘിനേഷ് . എസ്.എൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.