photo

പാലോട്: ആലംപാറ തോട്ടുമുക്ക് പ്രസാദ് ഭവനിൽ പരേതനായ ജി.സഹദേവന്റെ ഭാര്യ പ്രസന്നകുമാരി (75) നിര്യാതയായി. മക്കൾ: പ്രസാദ്.എസ്.പി, പ്രശാന്ത് .എസ്.പി., മരുമക്കൾ: താര, ആശ. സഞ്ചയനം: ബുധനാഴ്ച രാവിലെ 10 ന്.