photo

പാലോട്: മീൻമുട്ടി തടത്തരികത്ത് വീട്ടിൽ ജെ.ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വി ജയകുമാരി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: അരുൺ, ബിനു.