മുടപുരം: കിഴുവിലം മഠത്തിൽ വീട്ടിൽ സാവിത്രി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥപിള്ള. മക്കൾ: ഹരികുമാർ, അനിൽകുമാർ. മരുമകൾ: ബിനുമോൾ. സഞ്ചയനം: 27ന് രാവിലെ 8.30ന്.