കാട്ടാക്കട: കുരുതംകോട് ദേവീക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ ക്ഷേത്ര ആറാട്ടുകടവായ നെയ്യാറിലെ മുന്നാറ്റുമുക്കിൽ കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി ആശാരൂർ എൻ.എസ്.ഗോപകുമാർ പോറ്റി മുഖ്യകാർമ്മികനാകും. ക്ഷേത്രത്തിലും പ്രത്യേക പൂജകൾ ഉണ്ടായിരിക്കും.