vld-1

വെള്ളറട: ആറാട്ടുകുഴി ബിന്ദു കോട്ടേജിൽ റിട്ട. ഡെപ്യൂട്ടി തഹസീൽദാർ കെ. കൃഷ്ണന്റെ ഭാര്യ പത്മിനി (62) നിര്യാതയായി. മക്കൾ: ബിന്ദു (ബൈജു മെഡിക്കൽ), സിന്ധു (സെന്റ് മേരിസ് സ്കൂൾ മേൽപ്പാല), ഇന്ദു. മരുമക്കൾ: ബൈജു (വി.പി.എം.എച്ച്.എസ്.എസ് വെള്ളറട), പ്രദീപ് കുമാർ (പി.പി.എം.എച്ച്.എസ്.എസ് അണ്ടോട്), ബിനു (സിവിൽ പൊലീസ് ഓഫീസർ). സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.