
തേവലക്കര: കോയിവിള ഇരമച്ചപ്പള്ളിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (പാത്തുമ്മ കുഞ്ഞ്, 97) നിര്യാതയായി. മക്കൾ: പരേതനായ യൂനുസ് കുഞ്ഞ്, ഇസ്മായിൽ കുഞ്ഞ്, ഷാഹുൽ ഹമീദ്, സുലൈമാൻ, അബ്ദുൽ സലാം, അബ്ദുൽ റഹിം. മരുമക്കൾ: ജമീലാബീബി, സുബൈദാബീബി, ജമീലാബീവി, ഷാഹിദ, റജില, റാഹില.