പെരുമ്പാവൂർ: രായമംഗലം ബിന്ദു നിവാസിൽ ബാലകൃഷ്ണന്റെ ഭാര്യ സുജാത (62) നിര്യാതയായി. മക്കൾ: വിജേഷ്, ബിന്ദു. മരുമകൻ: ശ്രീകുമാർ