
ചവറ: ചെറുശേരി ഭാഗം ആദർശ് നിവാസിൽ ബി.ആന്റണിയുടെ ഭാര്യ പുഷ്പ ആന്റണി (60) നിര്യാതയായി . മക്കൾ: ആദർശ് ആന്റണി (അബുദാബി), സെബാസ്റ്റ്യൻ ആന്റണി (ആനന്ദ് ടെക്, തിരുവനന്തപുരം). മരുമകൾ: ആൻസി രാജൻ (ആനന്ദ് ടെക്, തിരുവനന്തപുരം).