devakiyamma-85

പരവൂർ: പൂതക്കുളം പുനവൂർ പുല്ലയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (85) നിര്യാതയായി.