വിതുര: മലയടി ശാസ്‌താംപാറ ധർമ്മശാസ്‌താക്ഷേത്രത്തിൽ 28ന് രാവിലെ 5 മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രതന്ത്രി ആര്യനാട് വൈഷ്ണവത്തിൽ കുട്ടൻശാന്തി നേതൃത്വം നൽകും.