santha

പോത്തൻകോട്: വിജയഹൗസ് പാരിജാതത്തിൽ ശാന്ത. സി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: വിജയൻ, ഷീല, ഷൈല, ലൈല. മരുമക്കൾ: വിജയൻ, ആനന്ദ്, പരേതനായ വിനോദ്. സഞ്ചയനം ബുധൻ 8 മണിക്ക്.