photo

പാലോട്: വാഴപ്പാറ പച്ചയിൽകോണത്തു തടത്തരികത്തു വീട്ടിൽ സരസമ്മ (96) നിര്യാതയായി.

മക്കൾ: സുരേഷ്ബാബു, അജന്ത, ലൈല. മരുമക്കൾ: ഗിരിജ, ബാലചന്ദ്രൻ ,സുശീലൻ.

സഞ്ചയനം :ബുധൻ രാവിലെ 8.30ന്.