പാലോട്: കള്ളിപ്പാറ അശ്വതി ഭവനിൽ രാജപ്പൻനായർ (66) നിര്യാതനായി .ഭാര്യ :രമണിയമ്മ.
മക്കൾ : അശ്വതി, അനൂപ്.മരുമക്കൾ:അനിൽകുമാർ, രേഷ്മാരാജൻ.
സഞ്ചയനം: ഞായർ രാവിലെ 9ന്.