1

കുളത്തൂർ: അരശുംമൂട് എ.കെ.ആർ.എ - 135 , രാജശ്രീയിൽ റിട്ട. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.എൻ.രാജേന്ദ്രന്റെ ഭാര്യ ഡോ. ജയശ്രീ (62, റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ , ജില്ലാ ആയുർവേദ ആശുപത്രി, വർക്കല ) നിര്യാതയായി. മക്കൾ : ഡോ.ശ്രീരാജ്.ആർ , ഡോ. ശ്രീജിത്ത് .ജെ .ആർ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8.30 ന്.