പൂവാർ: ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ 28ന് രാവിലെ 5 മുതൽ 12 വരെ 'കൊച്ചുപള്ളി പൊഴിക്കരയിൽ ' പിതൃതർപ്പണം, തിലഹവനം എന്നിവയ്‌ക്കായി വിപുലമായ സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.