
ആറ്റിങ്ങൽ: തോന്നയ്ക്കൽ പാട്ടത്തിൽ എം.ഇ മൻസിലിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ആയിഷ ബീവി(78) നിര്യാതയായി. മക്കൾ: മാജിദ, ഷാജഹാൻ, ഷാനവാസ്, നിസാം, ഹാഷിം, ഹാഷിർ, ഷമീദ, ഷംനാദ്. മരുമക്കൾ: ഷറഫുദ്ദീൻ,സുധീന, സജീറ, ഷംലാബീവി, സോഫിയ, നിസ, നാസർ, റസീന.