ആറ്റിങ്ങൽ:തോന്നയ്ക്കൽ പതിനാറാംകല്ല് പാട്ടത്തിൻ സ്കൂളിനു സമീപം നബീൽ വില്ലയിൽ ബദറുദീന്റെ ഭാര്യ സഫിയാബീവി(67) നിര്യാതയായി. മക്കൾ: ബീന, അജാസ്. മരുമക്കൾ: ബഷറുള്ള, റസീന.