മലയിൻകീഴ്: ക്ഷേത്ര സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള കുറ്റിക്കാട് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ കർക്കടക വാവ് ദിനമായ 28ന് രാവിലെ 5.30 മുതൽ 11.30 വരെ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ക്ഷേത്ര ബലിക്കടവിൽ ഒരുക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.