
മലയിൻകീഴ് : ഇലക്ട്രിഷ്യൻ ഊരുട്ടമ്പലം പറങ്കിമാംവിള മണലി മേലെ പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ മകൻ ടി.വിധേയൻ (51,മുരുകൻ)
വീടിന് സമീപത്തെ കടവരാന്തയിൽ മരിച്ചനിലയിൽ .ശനിയാഴ്ച രാത്രി മുതൽ വിധേയൻ കടവരാന്തയിൽ ഇരിക്കുന്നത് സമീപവാസികൾ കണ്ടിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവിളപ്പിൽ സംസ്കരിച്ചു.മാതാവ് : ഗോമതിഅമ്മ.ഭാര്യ : എസ്. ബിന്ദു(ആശാവർക്കർ).മക്കൾ : ബി.ചിത്ര,വി.ബി.ഉണ്ണികൃഷ്ണൻ.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച വിധേയൻ(51)