ബാലരാമപുരം: പാതിരിയോട് ശ്രീരക്തചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിൽ കർക്കടവാവുബലിദിനമായ 28ന് പുലർച്ചെ 4.30 മുതൽ 8 വരെ ബലിതർപ്പണവും തിലഹോമവും നടക്കും. ബലിതർപ്പണം ചെയ്യുന്നവർ 9349131897,​8606100984 എന്നീ നമ്പരുകളിൽ മുൻകൂട്ടി പേരുകൾ രജിസ്റ്രർ ചെയ്യണം.