
പൂച്ചപ്ര: ദേവരുപാറ കൊളപ്രം കൊടിപ്ലാക്കൽ അനുരാജിന്റെ ഭാര്യ ചന്ദ്രലേഖ (41) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . എറണാകുളം പുരാവസ്തു വകുപ്പ് മ്യൂസിയം ജീവനക്കാരിയായിരുന്നു. കൊളപ്രം മുതുപാലയ്ക്കൽ നാരായണൻ -ചന്ദ്രിക ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ശാലിനി അനീഷ്, അനിത ജയ്‌മോൻ, അനിൽ നാരായണൻ.