radhakrishnan-k-65

ഓയൂർ: കരിങ്ങന്നൂർ പുത്തൻവിള ആതിരാ ഭവനിൽ കെ. രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ആതിര, അതുൽ. മരുമക്കൾ: അനീഷ്, അഞ്ജന.