പൂവാർ: അരുമാനൂർ തേരുമ്മൽ തായ്‌വീട്ടിൽ എൻ.ഹരിബാബു (54)നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: വിനായകൻ, വൈഷ്ണവി. സഞ്ചയനം ആഗസ്റ്റ് 1 രാവിലെ 9 ന്.
ഫോട്ടോ: ഹരി ബാബു.