വെള്ളറട: വലിയവിളപ്പുറം ക്രൈസ്റ്റ് നഗർ വിജയ ഭവനിൽ പരേതനായ ദേവസഹായത്തിന്റെ ഭാര്യ ലീലാഭായി (82)നിര്യാതയായി. മക്കൾ: വിനോദ് കുമാർ, വിജി, പരേതനായ ഫാ. വിൽസകുമാർ. മരുമക്കൾ: ലൈല, ആൽബിൻ. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 6. 30ന്.