മധുര : പരസുമല ഒാൾഡ് വിളച്ചേരി റോഡ് 1/70 ൽ കെ.കറുപ്പയ്യ (73, കേരളകൗമുദി മുൻ ഇലക്ട്രിഷ്യൻ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സെൽവകുമാർ, ശ്രീകുമാർ, സെൽവകുമാരി. മരുമക്കൾ: പ്രേമലത, സത്യ, തങ്കപാണ്ടി.