കേരളപുരം: കൊച്ചാലൂംമൂട് ദീപാഭവനത്തിൽ ദിലീപിന്റെ ഭാര്യ ശ്യാമള (54) നിര്യാതയായി. മക്കൾ: ദീപ, ദീപു. മരുമകൻ: പ്രദീപ്.