brahmanandan-84

കരുനാഗപ്പള്ളി: ആദിനാട് തെക്ക് മാടമ്പിരിൽ (ആനന്ദഭവനം) എൻ. ബ്രഹ്മാനന്ദൻ (84,റിട്ട. എച്ച്.വി.എഫ്,​ ആവടി ) നിര്യാതനായി.ഭാര്യ: പി.ഡി. ഇന്ദിര. മകൾ: മഞ്ചു. മരുമകൻ: നവനീത് കുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.