ചന്ദനത്തോപ്പ്: ശ്രീമംഗലത്ത് പുത്തൻവീട്ടിൽ ദിവാകരന്റെ ഭാര്യ വി. നന്ദിനി (73) നിര്യാതയായി. മക്കൾ: വിനുരാജ് (വിനോദ്), വാഞ്ചു, അജിത്ത് (രഞ്ജിത്). മരുമക്കൾ: രമ്യ, സൂര്യ, ദിവ്യ.