കല്ലമ്പലം: പുതുശ്ശേരിമുക്ക് കൊട്ടളമുക്കിൽ സമീർ മൻസിലിൽ ബഷീറുദ്ദീൻ കുറ്റികാട്ടിൽ (62) നിര്യാതനായി. ഭാര്യ: ജലീലാ ബീവി.മക്കൾ :സമീർ,റസീഫ്,അൽത്താഫ്.മരുമക്കൾ: സീന എച്ച് അമീർ,ഐഷ,ഷംന.
ഫോട്ടോ: ബഷീറുദ്ദീൻ