s-m-thahan

കല്ലമ്പലം: നാവായിക്കുളം പറകുന്ന്‍ കൊടുവേലിക്കോണം പള്ളിപ്പൊയ്ക വീട്ടിൽ പരേതനായ സുൽത്താൻ പിള്ളയുടെ മകൻ എസ്.എം താഹൻ (75) നിര്യാതനായി. ഭാര്യ: സീനത്ത്.മകൾ: ഹീസാനതാഹ.

ഫോട്ടോ: എസ്.എം താഹൻ