തിരുവനന്തപുരം:ആര്യനാട് ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്മിഷൻ ആരംഭിച്ചു.51 ശതമാനം സീറ്റ് പട്ടികജാതി വിഭാഗക്കാർക്കും 25 ശതമാനം സീറ്റ് പട്ടിക വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി ജൂലൈ 31.അപേക്ഷ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് പോൺ.04722854466, 9072883000, 9446705059, 9496023419.